Rev. Father George Vakayil is a saintly priest who served the Moothedom St. Mary Magdelene's Church, decades ago. (1922). He was indeed a priest with a spiritual touch and it is evident from the recent records that, a great number of devotees are being benefited from the virtues of the SAINTLY PRIEST FATHER GEORGE VAKAYIL.
1883 സെപ്റ്റംബര്‍ 12 നു കൂനമ്മാവ് വാകയില്‍ തറവാട്ടില്‍ പൈലിയുടെയും ഫ്രാന്സിസ്കായുടെയും രണ്ടാമത്തെ പുത്രനായി ജോര്‍ജ് ജനിച്ചു.1912ല്‍ വൈദീകപട്ടം സ്വീകരിച്ചു. മൂത്തേടം ഇടവകയില്‍ അദ്ദേഹം ചര്‍ജെടുത്തത് ല്‍ ആണ്.
വിശുദ്ദമായ വൈദീക ജീവിതം നയിച്ച അദ്ദേഹം ഇടവകയുടെ ആത്മീയ ഉന്നമനത്തിനായി ശാരീരിക അസുഖങ്ങള്‍ മറന്നു പ്രവര്‍ത്തിച്ചു. ഒടുവില്‍ രോഗം മൂലം 1931 നവംബര്‍ 4 നു മരണമടഞ്ഞു.
വാകയിലച്ചനോടുള്ള പ്രാര്‍ത്ഥനയാല്‍ ആയിരങ്ങളുടെ ഉദ്ദിഷ്ട കാര്യങ്ങള്‍ നടക്കുകയും വേദനകളും രോഗങ്ങളും മാറുകയും ചെയ്തു. എല്ലാ വെള്ളിയാഴ്ചയും മൂത്തേടം സെമിത്തേരി കപ്പേളയില്‍ കുര്‍ബാനയും വകയില്‍ അച്ഛനോടുള്ള പ്രര്തനമാലയും നടക്കുന്നു.
എല്ലാ വര്‍ഷവും നവംബര്‍ 3 , 4 തീയതികളില്‍ വകയില്‍ അച്ഛന്റെ ചരമവാര്‍ഷികം സമുചിതമായി ആച്ചരിച്ചുപോരുന്നു.
വാകയില്‍ അച്ഛന്റെ പ്രാര്‍ത്ഥനയാല്‍ അത്ഭുതങ്ങള്‍ നിരവധിയായി നടക്കുന്നു.
വാകയില്‍ അച്ഛന്റെ നാമകരണ നടപടികള്‍ ആരംഭിക്കുന്നതിനായി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരിക്കുന്നു.