PRAYER

പുണ്യ ശ്ലോകനായ ജോര്‍ജ് വാകയിലച്ചന്റെ നാമകരണത്തിനായുള്ള പ്രാര്‍ത്ഥന :

കാരുണ്യവാനായ ദൈവമേ , അങ്ങേ ദാസന്‍ വാകയിലച്ചന്‍ അങ്ങയുടെ സഭയില്‍ നിസ്തുലമായ സേവനമുനിഷ്ടിച്ചുവല്ലോ. അജപലാനതിലൂടെയും പ്രേഷിത പ്രവര്‍ത്തനത്തിലൂടെയും അനേകരെ അങ്ങേ പക്കലേക്ക് നയിച്ച ഇദ്ദേഹത്തെ അങ്ങ് മഹത്വപ്പെടുത്തി വിശുദ്ദരുടെ സമൂഹത്തില്‍ ഉള്‍പ്പെടുത്തുവാന്‍ കനിയണമേ. വാകയിലച്ചന്റെ സഹായത്താല്‍  ഞങ്ങളുടെ ആവശ്യങ്ങളില്‍ സഹായവും അനര്‍ത്ഥങ്ങളില്‍ ആശ്രയവും തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ. കര്‍ത്താവായ ക്രിസ്തു വഴി ഞങ്ങള്‍ സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥന കെട്ടരുലണമേ.    ആമേന്‍